Description
എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിൽ പെട്ട മൂവാറ്റുപുഴ ശ്രീരാമ ക്ഷേത്രത്തിനു സമീപം 1 ഏക്കർ 10 സെന്റ് സ്ഥലവും 1800 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ വസ്തു നാഷണൽ ഹൈവേയിൽ നിന്നും 700 മീറ്റർ മാത്രം അകലത്തിലും മൂവാറ്റുപുഴ ടൗണിനോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 3 കോടി രൂപ. ആവശ്യക്കാർ 8547356796,9946778347 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക