Description
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽപ്പെട്ട എരൂരിൽ 4 സെന്റിലുള്ള 2 ഷോപ്പുകൾ അടങ്ങിയ 2600 sqft ഉള്ള ഇരുനില Commercial Building വിൽക്കാനുണ്ട്.തൃപ്പൂണിത്തുറ - വെണ്ണല മെയിൻ റോഡിൽ മുതുകുളങ്ങര ക്ഷേത്രത്തിനോട് ചേർന്നാണ് ഈ Building കിടക്കുന്നത്.വെള്ളത്തിന് കുഴൽ കിണറുണ്ട്.താഴത്തെ ഷോപ്പിൽ wash room സൗകര്യമുണ്ട്.താഴത്തെ നിലയിലുള്ള ഷോപ്പിൽ നിന്ന് നിലവിൽ 30,000 രൂപ മാസവാടക കിട്ടുന്നുണ്ട്.മുകളിലത്തെ നില civil work കഴിഞ്ഞു വെച്ചിരിക്കുകയാണ്.5 സെൻറ് സ്ഥലം കൈമാറ്റം ചെയ്ത് ബാക്കി തുകക്ക് settle ചെയ്യാനും തയ്യാറാണ്.ഇവിടെ നിന്ന് തൃപ്പൂണിത്തുറയിലേക്ക് 2 km ഉം വൈറ്റിലയിലേക്ക് 3 km ഉം SN Junction metro station ലേക്ക് 1 km മാത്രം ദൂരമേയുള്ളൂ.ഈ ബിൽഡിംഗ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9446030502, 9447987755 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.25 കോടി (Negotiable).