Description
എറണാകുളം ജില്ലയിൽ ആരക്കുഴ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങുഴയിൽ 51.6 സെന്റ് commercial cum residential ആവശ്യങ്ങൾക്ക് അനുയോജ്യമായ plot വിൽപ്പനയ്ക്ക്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. മുവാറ്റുപുഴ ടൗണിൽ നിന്നും 4.5 കിലോമീറ്റർ ദൂരമാണുള്ളത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്.ഈ വസ്തു പ്ലോട്ട്കളായി തിരിച്ചും വിൽക്കപ്പെടും. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 6238210944,9496445792 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.