Description
എറണാകുളം ജില്ലയിലെ നെല്ലിക്കുഴി പഞ്ചായത്തിൽ പെട്ട കോതമംഗലം, M. M ജംഗ്ഷൻ, ചെറുവട്ടൂർ 26 സെന്റ് സ്ഥലവും 1200 SQFT ൽ ഉള്ള ഒരു പഴയ വീടും വില്പനക്ക് ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലമാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.40 വർഷം പഴക്കമുള്ള വീടാണിത്. നിലവിൽ ഈ വസ്തുവിൽ 3 ബെഡ്റൂമുകൾ ഉൾപ്പെടുന്നു. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം.ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9446823934,6282386188എന്നീ നമ്പറുകളിൽ ബന്ധപ്പെടുക