Description
എറണാകുളം ജില്ലയിലെ ചർച്ച് വ്യൂ നഗറിൽ കോലഞ്ചേരി ടൗണിനോട് ചേർന്ന് കിടക്കുന്ന 5500 SQFT ൽ പണി പൂർത്തീകരിച്ചിട്ടുള്ള അപ്പാർട്ട് മെന്റ് വില്പനക്ക് ഉണ്ട്.3 നിലകളിലായി പണി പൂർത്തീകരിച്ചിട്ടുള്ള അപ്പാർട്ട് മെന്റ് ആണിത്.8.5 സെന്റ് സ്ഥലത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ടാർ റോഡ് frontage ഓട് കൂടിയ പ്രോപ്പർട്ടി. ശാന്തവും സുന്ദരവുമായ സ്ഥലം.നിലവിൽ ഈ വസ്തുവിൽ ജല ലഭ്യതക്കായി കിണർ, കുഴൽ കിണർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 1 കോടി 70 ലക്ഷം രൂപ. ആവശ്യക്കാർ 9447581195,8078169074എന്ന നമ്പറിൽ ബന്ധപ്പെടുക