Description
എറണാകുളം ജില്ലയിലെ കറുകുറ്റി adlux കൺവെൻഷൻ സെന്ററിന് സമീപം(എടക്കുന്ന് ) 1 ഏക്കർ സ്ഥലവും 2000 SQFT ന്റെ വീടും വില്പനക്ക്.6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ഫ്ലാറ്റ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ജല ലഭ്യതക്കായി ഈ വസ്തുവിൽ മോട്ടോർ സൗകര്യത്തോടു കൂടിയ 2കിണർ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2.75 ലക്ഷം രൂപ. ഇവിടെ നിന്നും 500 മീറ്റർ മാത്രം അകലത്തിൽ ആണ് നൈപുണ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ ഒരു കിലോമീറ്ററിനുള്ളിൽ SCMS എഞ്ചിനീയറിങ്ങ് കോളേജും സ്ഥിതി ചെയ്യുന്നു.ആവശ്യക്കാർ 9846370778,9846452078എന്ന നമ്പറിൽ ബന്ധപ്പെടുക (ബ്രോക്കർ ഒഴികെയുള്ള പാർട്ടികൾ മാത്രം ബന്ധപ്പെടുക )