Description
എറണാകുളം ജില്ലയിലെ വാളകം ഗ്രാമ പഞ്ചായത്തിലെ കുന്നക്കാലിൽ 8.25 സെന്റ് സ്ഥലവും 1600 sqft ന്റെ 4 ബെഡ്റൂമുകൾ അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തമായ ഗ്രാമീണ അന്തരീക്ഷമുള്ള പ്രദേശമാണിത്. KSRTC മുവാറ്റുപുഴ - എറണാകുളം ബസ് റൂട്ടിലാണ് ഈ property. അതിനാൽ 24 മണിക്കൂറും ബസ് service ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9207925410,9447874510 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.