Description
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, വെങ്ങോല പഞ്ചായത്തിൽ പെട്ട പെരുമാനിയിൽ 1 ഏക്കർ സ്ഥലവും 2700 SQFT ൽ ഉള്ള പണി മുഴുവനായി പൂർത്തീകരിക്കാത്ത വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു.ഈ വസ്തുവിൽ തെങ്ങ്, ജാതി തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ശാന്തമായ അന്തരീക്ഷം. വീടിന് പുറമെ ചെറിയ ഔട്ട് ഹൗസ് കൂടി ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, പള്ളി, മദ്രസ്സ, അമ്പലങ്ങൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 80 ലക്ഷം രൂപ. ആവശ്യക്കാർ 8089579447,9744864544(watsapp) എന്ന നമ്പറിൽ ബന്ധപ്പെടുക