Description
എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിൽ പെട്ട ഐരാപുരത്ത് 1.10 ഏക്കർ സ്ഥലവും,5 ഏക്കർ സ്ഥലവും വില്പനക്ക് ഉണ്ട്.1 ഏക്കർ 10 സെന്റ് സ്ഥലത്ത് 1400 SQFT ന്റെ ഒരു വീടും വില്പനക്ക് ഉണ്ട്.residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഏരിയ ആണിത്.ഐരാപുരം, റബ്ബർ പാർക്കിന്റെയും ശ്രീശങ്കരവിദ്യാപീഠം കോളേജിനും അര കിലോമീറ്റർ ചുറ്റളവിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കമ്പനി, ഹോസ്പിറ്റൽ, സ്കൂൾ, തുടങ്ങിയവയുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്ലോട്ട്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. പഞ്ചായത്ത് ടാർ റോഡ് സൗകര്യത്തോട് കൂടിയ പ്രോപ്പർട്ടി. വെള്ളപൊക്ക ഭീക്ഷണി ഒട്ടും തന്നെ നേരിടാത്ത ഒരു പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.1 ഏക്കർ 10 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.30 ലക്ഷം രൂപയും 5 ഏക്കർ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.20 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 7306581819,8547992985എന്നീ നമ്പറുകളിൽ ബന്ധപ്പെടുക