Description
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ അടുത്ത് അരക്കുഴ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങുഴയിൽ 2.20 ഏക്കർ സ്ഥലവും 1300 sqft ന്റെ 4 ബെഡ്റൂമുകൾ അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ plot ൽ നിലവിൽ റബ്ബർ കൃഷി ചെയ്തിട്ടുണ്ട്. വളരെ ശാന്തമായ area ആണിത്. വില്ലകൾ നിർമ്മിക്കാൻ അനുയോജ്യമായ plot ആണിത്. ഇവിടെ നിന്നും മുവാറ്റുപുഴയിലേക്ക് 3 കിലോമീറ്ററാണ് ദൂരം. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഗവണ്മെന്റ് സ്ഥാപങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്ത് ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446739754,8075970559 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.