Description
എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിൽ പെട്ട കോതമംഗലം, നമ്പൂതിരികൂപ്പിൽ 1 ഏക്കർ 77 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. നാഷണൽ ഹൈവേയിൽ നിന്നും 1.5 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ശാന്തവും, സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ടാർ റോഡ് frontage ഓട് കൂടിയ ഈ വസ്തു വീട് നിർമ്മാണത്തിനും, ഫ്ലാറ്റ്, അപ്പാർട്ട് മെന്റ് തുടങ്ങിയവക്കും, കൃഷി ആവശ്യങ്ങൾക്കും അനുയോജ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 50000 രൂപ. ആവശ്യക്കാർ 9048450611,7902789237എന്ന നമ്പറിൽ ബന്ധപ്പെടുക