Description
എറണാകുളം ജില്ലയിലെ മാട്ടൂർ പഞ്ചായത്തിൽ പെട്ട മണക്കപ്പടിക്ക് സമീപം 12.99 സെന്റ് സ്ഥലവും 2900 SQFT ന്റെ വില്ലയും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വില്ലയാണിത്. ടൗൺ റോഡ് frontage ഓട് കൂടിയ പ്രോപ്പർട്ടി. നെടുമ്പാശ്ശേരി ടൗണിൽ നിന്നും 4 കിലോമീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. Fully ഫർണിഷിങ്ങോട് കൂടിയ ഈ പ്രോപ്പർട്ടിയിൽ 8 എയർ കണ്ടിഷണർ, fully equipied kitchen, electronic and gas cooking range, Big sofa സെറ്റ്, teak wood chairs, Double coat ബെഡ് 4, refrigerater, microwave oven, ഡിഷ് വാഷ്, വാഷിങ് മെഷീൻ, ഇൻവെട്ടർ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.3 വർഷം മാത്രം പഴക്കമുള്ള ഈ വില്ല ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ളതാണ്.നിലവിൽ ഈ വില്ലക്ക് ഉദ്ദേശിക്കുന്ന വില 2.4 കോടി രൂപ. ആവശ്യക്കാർ 9400978959,9447872963, 9526120100 , +004369910428880 എന്ന നമ്പറിൽ ബന്ധപ്പെടുക