Description
എറണാകുളം ടൗണിൽ നിന്നും 6 കിലോമീറ്റർ മാറി വൈപ്പിൻ, ഓച്ചന്തുരുത്ത്,കമ്പനി പീടികക്ക് സമീപം 12 സെന്റ് സ്ഥലവും 5000 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.1600 SQFT ൽ ആണ് GROUND ഫ്ലോർ പണി പൂർത്തീകരിച്ചിട്ടുള്ളത്.ഗ്രൗണ്ട് ഫ്ലോർ ബാങ്ക്, ഷോപ്പ്, ഹോട്ടൽ തുടങ്ങിയവക്ക് ഏറ്റവും അനുയോജ്യമാണ്.സെക്കന്റ് ഫ്ലോറും, third ഫ്ലോറും 1600 sqft വീതം ആണ് ഉള്ളത്. ഇവ രണ്ടും അപ്പാർട്ട് മെന്റ് ആയി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ്. നിലവിൽ 10 കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. ഇവിടെ നിന്നും എറണാകുളം ഹൈകോർട്ടിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, വൈപ്പിനിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, വല്ലാർപ്പാടം ടെർമിനലിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടി വാടകക്ക് കൊടുക്കാനും തയ്യാർ ആണ്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 5 കോടി 75 ലക്ഷം രൂപ. ആവശ്യക്കാർ 9847050600എന്ന നമ്പറിൽ ബന്ധപ്പെടുക