Description
എറണാകുളം ജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിൽ പെട്ട തുറവുംകരയിൽ 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേയ്ക്ക് ഇവിടെ നിന്നും 3 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഇവിടെ നിന്നും 1 കിലോമീറ്റർ മാത്രം മാറി ചെങ്ങൽ ക്ഷേത്രവും,500 മീറ്റർ മാറി പുലിയമ്പള്ളി ക്ഷേത്രവും,2 കിലോമീറ്റർ മാറി കാഞ്ഞൂർ ചർച്ചും സ്ഥിതി ചെയ്യുന്നു. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 115ജാതി, തെങ്ങ് തുടങ്ങിയവയും ഉണ്ട്. ഈ പ്ലോട്ടിൽ നിന്നും കാലടി ടൗണിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രം. ശാന്ത സുന്ദരമായ ഈ വസ്തു പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 3 ലക്ഷം രൂപ സെന്റിന്. ആവശ്യക്കാർ 7561053954,0027823783758 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക