Description
എറണാകുളം ജില്ലയിലെ ഇടപ്പള്ളി മരോട്ടി ചോടിന് സമീപം 11 സെന്റ് സ്ഥലവും 3050 sqft ൽ ഉള്ള വീടും വില്പനക്ക് ഉണ്ട്.6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ടാർ റോഡ് frontage ഓട് കൂടിയ വസ്തുവാണിത്. Commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയിൽ നിന്നും വെറും 300 മീറ്റർ മാത്രം അകലത്തിൽ ആണ് പാലാരിവട്ടം ബൈപാസ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും ലുലു മാളിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രം.5 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നിലവിൽ ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2 കോടി രൂപ. ആവശ്യക്കാർ 9003606888,8903502988 എന്ന നമ്പറിൽ ബന്ധപ്പെടുക