Description
എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള പോർകുന്ന്പാറ 2 ഏക്കർ 47 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. കൂടാതെ 20 വർഷം പഴക്കമുള്ള വീടും ഉണ്ട്.2000 കോഴികൾ ഉൾപ്പെടുന്ന കോഴി ഫാമും ഈ വസ്തുവിൽ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.450 റബ്ബർ മരങ്ങൾ പെട്ടെന്ന് തന്നെ ടാപ്പിങ് ആരംഭിക്കാവുന്ന വിധത്തിൽ പാകമായവയാണ്.ഈ വസ്തുവിൽ 10 തേക്കുണ്ട്. ഇവിടെ നിന്നും olive mount ചർച്ചിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും,AKAMI ആയുർവേദ ഹോസ്പിറ്റലിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും,അതിരപള്ളി വെള്ള water falls ലേയ്ക്ക് 25 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 68000 രൂപ. ആവശ്യക്കാർ 9447937024 എന്ന നമ്പറിൽ ബന്ധപ്പെടുക