Description
എറണാകുളം ജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെട്ട ആലുവ, ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലിനു സമീപം 9.5 സെന്റ് സ്ഥലവും 3700 SQFT ന്റെ വില്ലയും വില്പനക്ക് ഉണ്ട്. 3 PHASE KSEB കണക്ഷനോട് കൂടിയ വസ്തു. താഴത്തെ നിലയിൽ 3 ബെഡ്റൂമുകളും, മുകളിലെ നിലയിൽ 3 ബെഡ്റൂമുകളും ഉൾപ്പെടുന്ന സുന്ദരഭവനം. ആലുവ - മൂന്നാർ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ അടുത്ത് തന്നെ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു. ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്. ഈ വീടിന്റെ അടിയിലും മുകളിലും 2 വില്ലാസ് ആണ്. Ac,Tv, വാഷിംഗ് മെഷീൻ ....... തുടങ്ങി ഗ്യാസ് ഉൾപ്പടെ ഫുൾ ഫർണിഷ്ഡ് വില്ലാസ് ആണിത്. ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള സുന്ദരഭവനം. ആവശ്യക്കാർ 9447214165,9446973383 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 25 ലക്ഷം രൂപ. (Negotiable )