Description
എറണാകുളം ജില്ലയിലെ മുപ്പത്തടം വാട്ടർ അതോറിറ്റി റോഡിനു സമീപത്തായി 5 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 2018ൽ വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശം. ഇവിടെ നിന്നും ആലുവ ടൗണിലേയ്ക്ക് 7.5 കിലോമീറ്റർ ദൂരവും, ഇടപ്പിള്ളിയിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും പറവൂരിലേയ്ക്ക് 13 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7025925443 എന്ന നമ്പറിൽ ബന്ധപ്പെടുക.. ഉദ്ദേശവില സെന്റിന് 6.5 ലക്ഷം രൂപ (negotiable )