Description
എറണാകുളം ജില്ലയിലെ നായരമ്പലം 15 സെന്റ് സ്ഥലവും 3000 SQFT ന്റെ ഇരുനില വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും എറണാകുളം ടൗണിലേയ്ക്ക് 14 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും ചെറായി ബീച്ചിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, കുഴുപ്പിള്ളി ബീച്ചിലേയ്ക്ക് 7.4 കിലോമീറ്റർ ദൂരവും പുതുവൈപ്പ് ലൈറ്റ് ഹൗസിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും, bolgatty പാലസിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും, മറൈൻ ഡ്രൈവിലേയ്ക്ക് 16 കിലോമീറ്റർ ദൂരവും, ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും, kadamakudy island ലേയ്ക്ക് 26 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഒരു ദിവസം 12000 രൂപ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന പ്രോപ്പർട്ടി ആണിത്. ടൂറിസം ഹോംസ്റ്റേ ആയി ഉപയോഗിക്കാനുള്ള ലൈസൻസ് ഈ പ്രോപ്പർട്ടിക്കുണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8089102967 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില വീടിന് 1 കോടി രൂപയും, സ്ഥലത്തിന് സെന്റിന് 4 ലക്ഷം രൂപയുമാണ്.(Negotiable )