Description
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിൽ പെട്ട കടുവാൾ old വല്ലോം റോഡിനു സമീപത്തായി 45 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയുടെ ഓപ്പോസിറ്റ് ആയാണ് ഗോകുലം അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്.MC റോഡിനു സമീപത്തുള്ള ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9869447741 എന്ന നമ്പറിൽ ബന്ധപ്പെടുക