Description
എറണാകുളം ജില്ലയിലെ കുമ്പളങ്ങി 3 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്.1.5 ഏക്കർ, 20 സെന്റ് ,28 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്. റിസോർട്ട് ആവശ്യങ്ങൾക്കും ടൂറിസ്റ്റ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്ലോട്ടുകളുടെ സമീപത്തു തന്നെ സൂപ്പർ മാർക്കറ്റ്, സ്കൂൾ, ഹോസ്പിറ്റൽ..തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9544380003എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1.5 ഏക്കർ സ്ഥലത്തിനും,20 സെന്റ് സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില സെന്റിന് 4.50 ലക്ഷം രൂപയും,28 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4.10 ലക്ഷം രൂപയുമാണ്.