Description
എറണാകുളം ജില്ലയിൽ സൗത്ത് വാഴക്കുളം, കീൻപുരത്തിന് സമീപം 8.129 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Gated കോളനിക്ക് ഉള്ളിൽ ഉള്ള റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വരാൻ പോകുന്ന പോഞ്ഞശ്ശേരി ബൈപാസിന് സമീപത്തായാണ് ഈ പ്രോപ്പർട്ടി ഉള്ളത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആലുവ പെരുമ്പാവൂർ റൂട്ടിൽ സൗത്ത് വാഴക്കുളം വിദ്യ ഹിൽസിൽ പത്താം നമ്പർ പ്ലോട്ട് ആണിത്. പരിസ്ഥിതി സൗഹൃദ പ്രദേശമായ ഈ പ്ലോട്ടിൽ നിന്ന് രാജ ഗിരി ഹോസ്പിറ്റലിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, പൊഞ്ഞാശ്ശേരി ബൈപാസി ലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, ആലുവയിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും, നെടുമ്പാശ്ശേരിയിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും, കാക്കനാട് ഇൻഫോ പാർക്കിലേയ്ക്ക് 17 കിലോമീറ്റർ ദൂരവും, ലുലു മാളിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. 4 m മുതൽ 5 m വരെ വീതിയുള്ള സർവീസ് റോഡുകൾ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഉണ്ട്. ആവശ്യക്കാർ6238605370,9496366773 എന്ന നമ്പറിൽ ബന്ധപ്പെടുക.