Description
എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിൽ പെട്ട പെരുമണ്ണൂർ 1 ഏക്കർ 55 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കോതമംഗലം ടൗണിൽ നിന്നും 10 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി, റബ്ബർ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. 100 മീറ്റർ മാത്രം മാറിയാണ് ബസ് കയറി ഇറങ്ങുന്ന കവല ഉള്ളത്. ഏത് ബസും അവിടെ നിർത്തി 10 മിനിറ്റിനു ശേഷമേ എടുക്കുകയുള്ളൂ. അത് കൊണ്ട് ബസ് വന്നു കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.അമ്പലം, പള്ളി, ബാങ്ക്, റേഷൻ കട തുടങ്ങിയവ എല്ലാം വീടിനടുത്തുണ്ട്. ആവശ്യക്കാർ 9562727330,9745354829 എന്ന നമ്പറിൽ ബന്ധപ്പെടുക.