Description
എറണാകുളം ജില്ലയിലെ പിറവം 6 സെന്റ്, 3.5 സെന്റ് എന്നിങ്ങനെ സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ 6 സെന്റ് സ്ഥലത്ത് 4000 SQFT ന്റെ ഒരു വീടും ഉണ്ട്.8 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഓരോ ഫ്ലോറിനും പ്രത്യേകം electricity സൗകര്യവും, വാട്ടർ കണക്ഷനും ഉണ്ട്. കൂടാതെ സെപ്പറേറ്റ് കിച്ചൻ സൗകര്യവും ലഭ്യമാണ്. എല്ലാ റൂമുകൾക്കും ഫാൻ, ലൈറ്റ്, ബാത്റൂമിൽ ഹീറ്റർ സൗകര്യവും ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +919745605642 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 1.5 കോടി രൂപ (Negotiable )