Property ID | : | RK9402 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 63 CENT |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 8 LAKHS /CENT (NEGOTIABLE ) |
City | : | ANGAMALY |
Locality | : | NEDUMBASSERY AIRPORT |
Corp/Mun/Panchayath | : | NEDUMBASSERY |
Nearest Bus Stop | : | NEDUMBASSERY |
Name | : | . |
Address | : | |
Email ID | : | |
Contact No | : | 9847450996 |
എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപം 63 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വികസന കുതിപ്പിൽ മുന്നേറുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഗവർമെൻറ് പ്രോജക്ട് ആയ അങ്കമാലി - കുണ്ടന്നൂർ ബൈപാസ് റോഡ്ഡിനും സമീപംആണ് ഈ പ്രോപ്പർട്ടി. വിവിധ പ്രൊജക്ട്സ് ( FIVE ***** 🏨 ,Flats ,Villa, Lodge, .........etc ... അനുയോജ്യം )
വിമാനത്താവളം:
* 1.5kms
അങ്കമാലി: NH& M CRoad.
* 3 kms.
നെടുമ്പാശ്ശേരി: NH ,പഞ്ചായത്ത്,വില്ലേജ് ,കൃഷി ഭവൻ,മൃഗാശുപത്രി.
* 3 kms.
* കാലടി: 8 kms.
* പ്രൈവറ്റ് & കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ, സ്കൂൾസ്, ക്രിസ്ത്യൻ/മുസ്ലിം - പള്ളികൾ,അമ്പലങ്ങൾ .......മുതലായവ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ.
*
* ഏതാനും ചില വികസന പദ്ധതികൾ:
1) CIAL - വികസനം.
2) അകപറമ്പ് റെയിൽവെ മേൽ്പാലം.
3) ഗ്ലോബൽ സിറ്റി.- അയ്യംപുഴ.
4) മെട്രോ റെയിൽ.
5) സീ പോർട്ട് - എയർപോർട്ട് റോഡ് .
6) അങ്കമാലി - കുണ്ടന്നൂർ ബൈപാസ് റോഡ്.
7) കാലടി - പെരിയാർ മേൽപാലം.
8) KCA - ക്രിക്കറ്റ് സ്റ്റേഡിയം & സ്പോർട്സ് ഹബ് തുടങ്ങിയവ വരാൻ പോകുന്ന വികസന പദ്ധതികൾ ആണ്. Commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഈ സ്ഥലം വാങ്ങാൻ താത്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
98474 50996.
ഉദ്ദേശവില സെന്റിന് 8 ലക്ഷം രൂപ (Negotiable )