Description
എറണാകുളം ജില്ലയിലെ ആലുവ ടൗണിൽ നിന്നും 7 കിലോമീറ്റർ ദൂരവും ആലുവ മൂന്നാർ റോഡിനും രാജഗിരി ഹോസ്പിറ്റലിനും സമീപവും ഉള്ള 80 സെന്റ് സ്ഥലവും 2 BHK വീടും ഔട്ട് ഹൗസും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആലുവ മൂന്നാർ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. മെയിൻ സിറ്റിയിൽ നിന്നും 500 മീറ്റർ ദൂര പരിധിയിൽ ആണ് ഈ പ്രോപ്പർട്ടി . ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ whatsapp - +971561083572 , +971542319697 (UAE )+917306644280 , +919072477666(KERALA) എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (negotiable ).