Description
എറണാകുളം ജില്ല കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും 150 മീറ്റർ മാറി കൊച്ചിൻ യൂണിവേഴ്സിറ്റിയിലേക്കുള്ള റോഡിന് തെക്കരികിൽ road front ആയി ഉള്ള രണ്ട് നില വീടും മൂന്ന് ഷട്ടറുകൾ ഉള്ള കടമുറികളും മറ്റൊരു രണ്ട് നില കെട്ടിടവും ഉൾപ്പെടെ 12.5 cent സ്ഥലം വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9847771114 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 30 ലക്ഷം രൂപ (negotiable )