Description
എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിൽപെട്ട കോതമംഗലം, പുന്നെക്കാട്, മുട്ടത്ത് കണ്ടം 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. കോതമംഗലം പുന്നേക്കാട് മുട്ടത്തുകണ്ടത്തിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8921729423, 9497881424 എന്ന നമ്പറിൽ ബന്ധപ്പെടുക. 2 സ്ഥലത്തിനും 50 ലക്ഷം രൂപ വീതമാണ് പ്രതീക്ഷിക്കുന്നത്.