| Property ID | : | RK9409 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | VYPIN |
| Locality | : | EDAVANAKKAD |
| Corp/Mun/Panchayath | : | EDAVANAKKAD |
| Nearest Bus Stop | : | ANIYAL BUS STOP |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9447055833,7558899776 |
എറണാകുളം ജില്ലയിലെ വൈപ്പിൻ മുനമ്പം ദേശീയ പാതയിൽ എടവനക്കാട് പഞ്ചായത്തിൽ അണിയൽ ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറ് ഇക്ബാൽ റോഡിൽ സെന്റ് സെബാസ്റ്റ്യൻ കപ്പേളയുടെ കിഴക്ക് വശത്തുള്ള 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447055833,7558899776 ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 4 ലക്ഷത്തിനു താഴെ. ഇതേ ഉടമയുടെ തന്നെ 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. വൈപ്പിൻ മുനമ്പം ദേശീയപാതയിൽ എടവനക്കാട് യു. പി സ്കൂളിന് എതിർവശമാണ് ഈ പ്ലോട്ട് ഉള്ളത്. ഉദ്ദേശവില സെന്റിന് 11 ലക്ഷം രൂപ. Contact - 9447055833,7558899776