Description
എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ നിന്ന് 1.5 കിലോമീറ്റർ മാറി തോപ്പുംപടി റോഡിൽ പാണ്ടിക്കുടി യിൽ ഇരുവശത്തും gate ഓട് കൂടി മെയിൻ റോഡിനോട് ചേർന്ന് 4.25 സെന്റ് ഭൂമിയും ഇരു നില വീടും വില്പനക്ക് ഉണ്ട്. G സിനിമാസ്, ബാർ, ബിവറേജ്, സൂപ്പർ മാർക്കറ്റ്, റേഷൻകട തുടങ്ങിയ സൗകര്യങ്ങൾ 100- 200 മീറ്ററിനുള്ളിൽ ലഭ്യമാണ്. സംഗീത ഹോസ്പിറ്റൽ, ഗൗതം ഹോസ്പിറ്റൽ, ലക്ഷ്മി ഹോസ്പിറ്റൽ എന്നീ സൗകര്യങ്ങൾ 800 മീറ്ററിനുള്ളിൽ ലഭ്യമാണ്. ഇവിടെ നിന്നും 800 മീറ്റർ മാത്രം മാറിയാണ് ഗവണ്മെന്റ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. ദ്രോണാചാര്യ നേവൽ ബേസ് തൊട്ടടുത്ത് ഉണ്ട്. EMHS സ്കൂൾ, TD സ്കൂൾ, ഗുജറാത്തി സ്കൂൾ, കിന്റർ ഗാർഡർ, KV സ്കൂൾ എന്നിവ 300 മീറ്റർ ദൂരത്തിൽ ആണ് ഉള്ളത്. നസ്രത്ത് ചർച്ച്, വല്ല്യമ്പലം വിഷ്ണു ക്ഷേത്രം എന്നിവ നടക്കാവുന്ന ദൂരത്തിൽ ആണ് ഉള്ളത്. കൂടാതെ എല്ലാവിധ ഗവണ്മെന്റ് പ്രൈവറ്റ് സ്ഥാപനങ്ങളും വളരെ അടുത്ത ദൂരത്തിൽ ആണ് ഉള്ളത്. ആവശ്യക്കാർ 9995535156,+919778486812 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി രൂപ (NEGOTIABLE )