| Property ID | : | RK9414 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 42 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 800 SQFT +800 SQFT |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | RED OXIDE |
| Furnishing | : | |
| Expected Amount | : | 7 LAKHS/CENT (NEGOTIABLE) |
| City | : | PARAVUR |
| Locality | : | PARAVUR |
| Corp/Mun/Panchayath | : | PARAVUR MUNCIPALITY |
| Nearest Bus Stop | : | PARAVUR |
| Name | : | SASEEDHARAN - RAGHUNATHAN |
| Address | : | |
| Email ID | : | |
| Contact No | : | 9947301426,9869684333 |
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് മുനിസിപ്പൽ ടൗൺഹാളിന്റെ പുറകുവശം 42 സെന്റ് സ്ഥലവും (21 സെന്റ് വീതം ഉള്ള 2 പ്ലോട്ടുകൾ) 2 ഓടിട്ട വീടുകളും വില്പനക്ക് ഉണ്ട്. 22 മീറ്റർ റോഡ് ഫ്രണ്ട്ൻഡേജ് ഉള്ള വസ്തു. പ്ലോട്ടിന്റെ തൊട്ട് പുറകിൽ അതായത് കിഴക്കുവശം പറവൂർ ഗവണ്മെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളും, മുനിസിപ്പൽ ടൗൺഹാളും, വടക്കുവശം സെൻ്റ് തോമസ് മാർത്തോമ പള്ളിയും സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും കണ്ണൻകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് 750 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ടൗണിന്റെ എല്ലാ ഭാഗങ്ങളിലേക്കും, ഗവൺമെൻ്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലേക്കും നടക്കാവുന്ന ദൂരം മാത്രമേ ഉള്ളൂ. സമീപത്തു തന്നെ സമൂഹം ഹൈസ്കൂൾ, സി.ബി.എസ്.ഇ/ഐ.സി. എസ്.ഇ സിലബസ് സ്കൂളുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. പ്ലോട്ട് മാത്രമായി വേണ്ടവർക്ക് വീടുകൾ പൊളിച്ചു മാറ്റുന്നതാണ്. താല്പര്യമുള്ളവർ 9947301426, 9869684333 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.