Description
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷനിൽ പെട്ട എടപ്പള്ളി 6 സെന്റ് സ്ഥലവും 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. 2550 SQFT ൽ ആണ് ഈ വീട് പണി പൂർത്തീകരിച്ചിട്ടുള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.കൊച്ചിയുടെ ഹൃദയ ഭാഗത്തുതന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഇടപ്പള്ളി - പാലാരിവട്ടം മെയിൻ റോഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ multi specialilty ഹോസ്പിറ്റലുകൾ ലഭ്യമാണ്. ഈ വസ്തുവിൽ നിന്നും 5 കിലോമീറ്റർ മാറി അമൃത ഹോസ്പിറ്റൽ,2.5 കിലോമീറ്റർ മാറി kinder ഹോസ്പിറ്റൽ, Aster medicity എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂളുകൾ, ചങ്ങംപുഴ പാർക്ക്,സൂപ്പർ മാർക്കറ്റ്, ഓഫീസ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും സമീപത്ത് തന്നെ ലഭ്യമാണ്. ആവശ്യക്കാർ 8590170649 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 37 ലക്ഷം രൂപ.