| Property ID | : | RK9424 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 38.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1 LAKHS /CENT (NEGOTIABLE) |
| City | : | ANGAMALY |
| Locality | : | KARUKUTTY |
| Corp/Mun/Panchayath | : | KARUKUTTY |
| Nearest Bus Stop | : | KARUKUTTY |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9447525977, 9946741848 |
38.5 cent കരഭൂമിയും അതിലുള്ള പഴയ വാക്ക വീടും താമസയോഗ്യം ഇപ്പോൾ വാടകക്ക് കൊടുത്തിരിക്കുകയാണ്. ഇലകട്രീസിസ്റ്റി കണക്ഷനും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷനുമുണ്ട്.
സ്ഥലം എറണാകുളം ജില്ലയിൽ ആലുവാ താലുക്കിൽ കറുകുറ്റി വില്ലേജിൽ അഡ്ലക്സ് കൺവക്ഷൻ സെൻ്റർ RT u.turn എടുത്ത് പാലിശ്ശേരി,മുന്നുർ പള്ളിയിൽ മുകളിലെjunction ൽ നിന്ന് വലതു വശത്തേക്ക് തിരിഞ്ഞ് അമ്പലത്തുരുത്ത് റോഡിൽ തിരുകുടുംബ കപ്പേളയ്ക്ക് സമീപം ആണ്. അയൽക്കാരൻ ആൻ്റണി ചേട്ടൻ്റെ ഫോ ൺ..9946741848 ആണ്. സെൻ്റിന് ഒരു ലക്ഷം രൂപയാണ് ചോദിക്കുന്നത്. (Negotiable )
താങ്കൾ കണ്ടതിനു ശേഷം വാങ്ങുവാനുള്ളവില അറിയിക്കുമല്ലോ?. സ്നേഹപൂർവ്വം
ഡോ. ശശിധരൻ
9447525977.