Description
എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഓഫീസിന്റെ പുറകു വശത്തായി 14 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. എല്ലാബെഡ്റൂമുകളും ബാത്ത് അറ്റാച്ഡ് ആണ്. കൂടാതെ ഹാൾ, കിച്ചൻ, common ബാത്ത് റൂം, വർക്ക് ഏരിയ, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. 3 വാട്ടർ ടാങ്ക് ഉണ്ട്. എല്ലാ ബാത്റൂമിലേയ്ക്കും കിച്ചണിലേയ്ക്കും hot വാട്ടർ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.ഈ പ്രോപ്പർട്ടി കൂടാതെ ഈ വസ്തുവിന്റെ തന്നെ ഇരു വശങ്ങളിലായി 20 സെന്റ്, 18 സെന്റ് എന്നിങ്ങനെ പ്ലോട്ട് വില്പനക്ക് ഉണ്ട്. സ്റ്റേറ്റ് ഹൈവേയിൽ നിന്നും 250 മീറ്റർ ഉള്ളിലേക്ക് കയറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. വസ്തുവിലേയ്ക്ക് ടാർ റോഡ് സൗകര്യം ഉണ്ട്.ഈ വസ്തുക്കളുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9426614786 എന്ന നമ്പറിൽ ബന്ധപ്പെടുക. വീടിനും 14 സെന്റ് സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില 85 ലക്ഷം രൂപയും, 18 സെന്റ് സ്ഥലത്തിനും, 20 സെന്റ് സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ +919426614786എന്ന നമ്പറിൽ ബന്ധപ്പെടുക.