Description
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ കീഴ്മാട് പഞ്ചായത്തിൽ പെട്ട കുട്ടമശ്ശേരിയിൽ 40 സെന്റ് സ്ഥലം വിൽപ്പനക്ക്. ആലുവയിൽ നിന്നും പെരുമ്പാവൂരിലേക്ക് പോകുന്ന ദേശസാൽകൃത റൂട്ടിൽ (KSRTC route), കുട്ടമശ്ശേരിയിലെ റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം അകലെയായിട്ട് ആണ് ഈ മനോഹരമായ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തു 5 സെന്റിന് മുകളിലും 7 സെന്റിന് താഴെയുമുള്ള ചെറിയ പ്ലോട്ടുകളായി വാങ്ങാനും സൗകര്യമുണ്ട്. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും വെറും 5 കിലോമീറ്റർ ദൂരത്തിലും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലുമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വൈദ്യുതി, ശുദ്ധജലം ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ഹോസ്പിറ്റൽ (Rajagiri) തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ ഈ സ്ഥലത്തിന് സെന്റിന് 5.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് സന്ദർശിക്കുന്നതിനുമായി9964262920, 9446266610 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.