Description
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ തിരുവാണിയൂർ പഞ്ചായത്തിൽപ്പെട്ട പാലച്ചുവടിൽ 26 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവാങ്കുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിയെത്താവുന്ന പ്രൈം ലൊക്കേഷനിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. പാലച്ചുവട് ബസ് സ്റ്റോപ്പിന് വളരെ സമീപത്തുള്ള ഈ പ്ലോട്ട് വീട് നിർമ്മാണത്തിനോ, വില്ല പ്രോജക്റ്റുകൾക്കോ തികച്ചും അനുയോജ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു പഴയ വീടുണ്ട്. പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹3 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ബന്ധപ്പെടുക: 9387383878.